അനില്‍ അംബാനി കുറ്റക്കാരനെന്ന് സുപ്രീംകോടതി | Oneindia Malayalam

2019-02-20 931

SC holds Anil Ambani guilty of contempt, tells him to clear dues in 4 weeks
കോടതിയലക്ഷ്യ കേസില്‍ റിലയന്‍സ് കമ്യൂണിക്കേഷന്‍ മേധാനി അനില്‍ അംബാനി കുറ്റക്കാരനെന്ന് സുപ്രീംകോടതി. എറിക്‌സണ്‍ കമ്പനിക്കുള്ള കുടിശ്ശിക ഒരുമാസത്തിനകം അടയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു. പണം അടച്ചില്ലെങ്കില്‍ മൂന്ന് മാസം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.